മാർഗരറ്റ് ആൽവ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി; തീരുമാനവുമായി 17 പ്രതിപക്ഷ പാർട്ടികളുടെ യോഗം

രാജീവ് ഗാന്ധി സർക്കാരിൽ പാർലമെന്റരി കാര്യം, യുവജന-കായിക-വനിതാ-ശിശുക്ഷേമം, മാനവവിഭവശേഷി തുടങ്ങിയ വകുപ്പുകൾ മന്ത്രിയായിരുന്നു.

വേരുകൾ തമിഴ്‍നാട്ടിൽ; അമേരിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമല ഹാരിസിനെ പറ്റി കൂടുതൽ അറിയാം

ഇന്ത്യയില്‍ സ്വാതന്ത്യ സമരസേനാനിയായിരുന്ന തന്റെ മുത്തച്ഛന്റെ സ്വാധീനം തന്നിലുണ്ടായിരുന്നുവെന്നും കമല മുന്‍ സമയം പറഞ്ഞിട്ടുണ്ട്.