കെ റെയിൽ പോലുള്ള പദ്ധതികൾ നാടിന് ആവശ്യം; വയൽക്കളി സമര നേതാവ് സുരേഷ് കീഴാറ്റൂർ വീണ്ടും സിപിഎമ്മിൽ ചേർന്നു

വയൽകിളി സമരം വിജയമായിരുന്നോ പരാജയമായിരുന്നോ എന്നതിലുപരി പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളിലേക്കെത്തിക്കാന്‍ സമരത്തിന് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.