സുരേഷിനോട് ഇനി ഒന്നും പറയാനില്ല; കാരണം എത്ര പറഞ്ഞിട്ടും കാര്യമില്ല; സുരക്ഷിതമല്ലാത്ത രീതിയിൽ പാമ്പ് പിടിച്ച വാവ സുരേഷിനെതിരെ വിമർശനം

ഇത്ര അപകടകരമായ ഷോ കാണിക്കുമ്പോള്‍ പോലും ചുറ്റും കൂടി നിന്ന് കയ്യടിച്ച ഫാനരന്മാരാണ് സുരേഷിനെ ഈ അവസ്ഥയില്‍ എത്തിച്ചത്.

മുന്‍കരുതല്‍ സ്വീകരിച്ച് മാത്രമേ ഇനി പാമ്പുകളെ പിടിക്കൂ; മന്ത്രി വിഎൻ വാസവന് ഉറപ്പ് നൽകി വാവ സുരേഷ്

കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ മികവാണ് സുരേഷിനെ തിരികെ ജീവിതത്തിലേക്ക് എത്തിച്ചിരിക്കുന്നത്.

ഞാൻ കറുപ്പായതുകൊണ്ടാണോ എന്നെ ഇങ്ങനെ വളഞ്ഞിട്ട് ആക്രമിക്കുന്നത്?: വാവ സുരേഷ്

പ്രൊഫൈൽ ചിത്രങ്ങൾ കഴുത്തിൽ പെരുമ്പാമ്പിനെ ചുറ്റുന്നതും, പ്രായപൂർത്തിയാകാത്ത മകൻ പാമ്പിനെ എടുത്തുയർത്തുന്നതുമൊക്കെ ആക്കുന്നവരാണ് എന്നെ വിമർശിക്കാൻ വരുന്നതെന്നും വാവ പറഞ്ഞു...

പാമ്പിനെ പിടികൂടി പ്രദർശിപ്പിക്കുന്നതിനിടെ യുവാവിന് പാമ്പുകടിയേറ്റ് മരണം: രക്ഷപ്പെട്ട പാമ്പിനെ വീണ്ടും പിടികൂടി വാവ സുരേഷ്

നാവായിക്കുളം ഇരുപത്തെട്ടാംമൈൽ കാഞ്ഞിരംവിളയിൽ പാമ്പിനെ പിടികൂടാനെത്തിയതായിരുന്നു സക്കീർ...

അണലിയയെക്കൊണ്ട് കടിപ്പിച്ചപ്പോൾ ഉത്ര എന്തുകൊണ്ടു മരിച്ചില്ല: വിശദീകരണവുമായി വാവ സുരേഷ്

രണ്ടാം തവണ മൂർഖൻ കടിച്ചപ്പോൾ ഉത്ര അറിയാതിരുന്നത് മയക്കുമരുന്നോ ഗുളികയോ നൽകിയതിനാലാവാം എന്നും വാവ സുരേഷ് പൊലീസിനോട് പറഞ്ഞു...

മരപ്പട്ടിയെ പിടികൂടി തലകീഴായി തൂക്കിയിട്ട് വിവരണം: വാവസുരേഷിനെതിരെ സമൂഹമാധ്യമങ്ങൾ

പിടികൂടുന്ന ജീവികളെ, അത് പാമ്പായാലും മരപ്പട്ടിയായാലും മറ്റേതെങ്കിലും ജീവികളായാലും അതിനെ ഇത്തരത്തിൽ ദ്രോഹിച്ചുകൊണ്ട് പെരുമാറുന്നത് ഇദ്ദേഹത്തിൻ്റെ പതിവാണെന്നും പലരും ചൂണ്ടിക്കാണിക്കുന്നു...

Page 1 of 31 2 3