നിങ്ങള്‍ക്ക് ഓക്സിജനോ വാക്സിനോ നല്‍കാന്‍ കഴിയില്ല; സാധിക്കുന്നത് കുപ്രചരണങ്ങള്‍ നടത്താനും അസത്യം പ്രചരിപ്പിക്കാനും; കേന്ദ്ര സര്‍ക്കാരിനെതിരെ സീതാറാം യെച്ചൂരി

നിങ്ങള്‍ക്ക് ജനങ്ങള്‍ക്ക് ഓക്സിജന്‍ നല്‍കാന്‍ കഴിയില്ല, വാക്സിന്‍ നല്‍കാന്‍ കഴിയില്ല, മരുന്നുകളും ആശുപത്രി കിടക്കകളും നല്‍കാന്‍ കഴിയില്ല

അത് പിന്‍വാതിലല്ല; കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതിലെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ചിന്ത ജെറോം

സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നയാള്‍ എന്ന നിലയിലാണ് താന്‍ വാക്‌സിന്‍ എടുത്തതെന്ന് ചിന്ത പറഞ്ഞു.

രാജ്യത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷം; 18 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷനില്‍ അനിശ്ചിതത്വത്തില്‍

വാക്സിന്‍ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ 18 കഴിഞ്ഞവര്‍ക്കുള്ള വാക്‌സിനേഷന്‍ ഇന്ന് മുതല്‍ ആരംഭിക്കുമെന്ന കേന്ദ്ര പ്രഖ്യാപനം നടപ്പാക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം

വാക്‌സിനേഷന്‍ രണ്ടാം ഡോസ് എടുക്കേണ്ടവര്‍ ചെയ്യേണ്ടതെന്തൊക്കെ?

വാക്‌സിനേഷന്‍ രണ്ടാം ഡോസ് എടുക്കേണ്ടവര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തി രജിസ്റ്റര്‍ ചെയ്യാനായി കാത്തിരിക്കേണ്ടതില്ല. ഓരോ കേന്ദ്രങ്ങളില്‍ നിന്നും രണ്ടാം ഡോസിന്

മോദിയുമായി ചർച്ച; സ്പുട്നിക് വാക്സിൻ ഇന്ത്യക്ക് ഉടന്‍ നല്‍കുമെന്ന് വ്ളാദിമര്‍ പുടിന്‍

ഇന്ന് വൈകിട്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിച്ച റഷ്യൻ പ്രസിഡന്റ് ഇന്ത്യക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും

കോവിഷീല്‍ഡ് വാക്‌സിന്റെ വില കുറച്ചു; സംസ്ഥാനങ്ങള്‍ക്ക് ഡോസിന് 300 രൂപ നിരക്കില്‍ നല്‍കുമെന്ന് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

സംസ്ഥാനങ്ങളുടെ മേല്‍ വരുന്ന സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനായാണ് ഇത്തരം ഒരു തീരുമാനം എടുത്തിരിക്കുന്നതെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.

കേരളം ഒരുകോടി ഡോസ് വാക്സിൻ വാങ്ങും; സംസ്ഥാനത്ത് ലോക്ക്ഡൗൺ ഉണ്ടാകില്ല

തിരുവനന്തപുരം: ഒരു കോടി ഡോസ് വാക്സിൻ വാങ്ങാൻ സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. അടുത്ത മാസത്തോടെ പത്ത് ലക്ഷം ഡോസ്

വില കുറയ്ക്കാന്‍ സാധിക്കുമോ?; വാക്‌സിന്‍ നിര്‍മാതാക്കളോട് സാധ്യതകള്‍ തേടി കേന്ദ്രസര്‍ക്കാര്‍

ഭാരത് ബയോടെക്കിന്റെ വാക്സിനായ കൊവാക്സിന്റെ നിരക്ക് നിലവില്‍ സംസ്ഥാനങ്ങള്‍ക്ക് ഒരു ഡോസിന് 600 രൂപയും സ്വകാര്യ ആശുപത്രികള്‍ക്ക് 1200 രൂപയുമാണ്‌.

ഇത് നമ്മുടെ നാടല്ലേ, കേരളമല്ലേ; കേരളത്തിൽ വാക്സിന്‍ സ്വീകരിച്ചവര്‍ ഇന്ന്മാത്രം ദുരിതാശ്വാസനിധിയിലേക്ക് അയച്ചത് 22 ലക്ഷം രൂപ

ഇന്ന് ഒരു ദിവസത്തിനുള്ളില്‍, വൈകീട്ട് നാലര മണി വരെ വാക്‌സിന്‍ എടുത്തവര്‍ മാത്രം നല്‍കിയ സംഭാവന 22 ലക്ഷം രൂപയാണ്.

Page 5 of 7 1 2 3 4 5 6 7