ഉര്‍വശി റൗട്ടേല ‘ദ് ലെജന്‍ഡി’ന് വാങ്ങിയത് 20 കോടി; പ്രതിഫലത്തിൽ നയൻതാരയെ മറികടന്നു

ഉയർന്ന പ്രതിഫല കാര്യത്തിൽ തെന്നിന്ത്യന്‍ നടിമാരില്‍ രണ്ടാം സ്ഥാനത്ത് സാമന്തയും മൂന്നാമതായി പൂജ ഹെഗ്ഡെയുമായിരുന്നു.