പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാത്തതും ചര്‍ച്ചകളില്‍ നിന്നൊളിച്ചോടുന്നതുമാണ് ‘അണ്‍പാര്‍ലമെന്ററി’ : രാഹുൽ ഗാന്ധി
സര്‍ക്കാരിന് ഉത്തരം പറയേണ്ടി വരുമെന്നും ചോദ്യങ്ങളില്‍ നിന്നും ചര്‍ച്ചകളില്‍ നിന്നും ഒളിച്ചോടുന്നതാണ് ഏറ്റവും വലിയ പാര്‍ലമെന്റ് വിരുദ്ധത'യെന്നും രാഹുൽ ട്വിറ്ററിൽ