കേന്ദ്രസർക്കാർ സമയത്തിന് തീരുമാനമെടുക്കുന്നില്ല; വിമർശനവുമായി മന്ത്രി നിതിൻ ​ഗഡ്കരി

നല്ല സാങ്കേതികവിദ്യയും നല്ല കണ്ടുപിടുത്തങ്ങളും നല്ല ഗവേഷണങ്ങളും ലോകത്തും രാജ്യത്തും വിജയകരമായ സമ്പ്രദായങ്ങൾ സ്വീകരിക്കേണ്ടതുണ്ട്.

കേന്ദ്രസർക്കാർ കേരളത്തിന്റെ വ്യോമ – റെയില്‍ പദ്ധതികള്‍ക്ക് ഉടനടി അംഗീകാരം നല്കുന്നതിന് നടപടി സ്വീകരിക്കണം: മുഖ്യമന്ത്രി

കേരളത്തിൽ ഗതാഗത രംഗം ആധുനികവത്കരിക്കുന്നതിനായി ദേശിയപാത വികസനമടക്കമുള്ള നടപടികള്‍ സമയബധിതമായി പൂര്‍ത്തികരിക്കണം.

പട്ടികവിഭാഗക്കാർക്കെതിരായ അതിക്രമം: അന്വേഷണം വൈകിയാൽ നടപടി

 പട്ടികജാതി പട്ടികവർഗക്കാർക്കെതിരായ കുറ്റകൃത്യങ്ങളിൽ സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കി ശിക്ഷാനടപടികൾ ഉറപ്പാക്കണമെന്ന് കേന്ദ്ര സർക്കാർ. പരാതികളിൽ ഉടൻ എഫ്ഐആർ രജിസ്റ്റർ ചെയ്യും.

തെറ്റിദ്ധരിക്കപ്പെടാൻ സാധ്യത; ആധാർ വിവരങ്ങൾ പങ്കുവയ്ക്കരുതെന്ന നിർദേശം തിരുത്തി കേന്ദ്രസർക്കാർ

യുഐഡിഎഐ നൽകിയിട്ടുള്ള ആധാർ കാർഡുകൾ ഉപയോഗിക്കുമ്പോൾ ഉടമകൾ സാധാരണ നിലയിലുള്ള ജാഗ്രത പാലിക്കാൻ മാത്രമേ നിർേദശമുള്ളൂ

വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ അധിക്ഷേപിക്കരുത്; ലൈം​ഗീക തൊഴിലാളികൾക്കെതിരെ ക്രിമിനൽ നടപടികൾ പാടില്ല; കേന്ദ്ര സർക്കാർ നിലപാട് തേടി സുപ്രീംകോടതി

മാന്യതയും അന്തസ്സും സംരക്ഷിക്കാനുള്ള അവകാശം ലൈംഗിക തൊഴിലാളികൾക്കുണ്ട്. പൊലീസ് ഇവരോട് മാന്യമായി പെരുമാറണം.

എക്സൈസ് തീരുവ കുറച്ചതിലൂടെ കേന്ദ്രത്തിന്റെ പ്രതിവർഷ വരുമാനനഷ്ടം 2,20000 കോടി: നിർമല സീതാരാമൻ

കഴിഞ്ഞ വർഷം നവംബർ 21നും ഇന്നലെയും കുറച്ച തീരുവയുടെ ബാധ്യത സംസ്ഥാനങ്ങൾക്കില്ലെന്നും മന്ത്രി പറഞ്ഞു

കേന്ദ്രം കുറച്ചിട്ടും സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളി: ഉമ്മൻ ചാണ്ടി

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിൽ സിപിഎമ്മിന് ആത്മവിശ്വാസ കുറവാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു

ടോള്‍ ബൂത്തുകള്‍ക്ക് പകരം ജിപിഎസ്; ടോൾ പിരിവിൽ പുതിയ പരീക്ഷണത്തിന് കേന്ദ്രസർക്കാർ

ടോള്‍ തുക വാഹനത്തിന്റെ ഉടമയുടെ അക്കൗണ്ടില്‍ നിന്ന് നേരിട്ടുതന്നെ ഈടാക്കുന്ന രീതിയാണ് കേന്ദ്രം പരീക്ഷിക്കുന്നത്.

നാപ്ടോൾ ഷോപ്പിംഗ് ഓൺലൈൻ, സെൻസോഡൈൻ ടൂത്ത് പേസ്റ്റ് പരസ്യങ്ങൾ പ്രക്ഷേപണം ചെയ്യുന്നത് അവസാനിപ്പിക്കണം; ചാനലുകളോട് കേന്ദ്രസർക്കാർ

സെൻസോഡൈൻ പരസ്യത്തിൽ രാജ്യത്തിന് പുറത്ത് പരിശീലനം നടത്തുന്ന ഡോക്ടർ പ്രത്യക്ഷപ്പെട്ടുവെന്നാണ് സിസിപിഎ കണ്ടെത്തിയത്.

Page 1 of 41 2 3 4