കെ റെയിലിന് സഹായമുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല; കേന്ദ്ര ബജറ്റിനെതിരെ മന്ത്രി കെഎന്‍ ബാലഗോപാല്‍

നിര്‍മ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് പ്രതീക്ഷകള്‍ക്ക് ഒത്ത് ഉയര്‍ന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ബ്രേക്ക് ശരിയാക്കാൻ പറ്റിയില്ല, അതിനാല്‍ ഹോണിൻറെ ശബ്ദം കൂട്ടിവെച്ചിട്ടുണ്ട്’ ; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് തരൂർ

കേന്ദ്രത്തിന്റെ ബജറ്റ് കേട്ടപ്പോള്‍ ബ്രേക്ക് നന്നാക്കാന്‍ ഗാരേജിലെത്തിയ ഉപഭോക്താവിനോട് മെക്കാനിക്ക് പറഞ്ഞ കാര്യമാണ് ഓര്‍മ്മ വരുന്നതെന്ന് ശശി തരൂര്‍

കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് അവതരണത്തിന് പിന്നാലെ ഓഹരിവിപണിയില്‍ വന്‍ ഇടിവ്

ബജറ്റിലൂടെ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ നിക്ഷേപകര്‍ക്ക് പ്രതീക്ഷ നല്‍കാത്തതാണ് ഇടിവിന് കാണമെന്നാണ് സൂചന.