യുഎൻഎ സാമ്പത്തിക തട്ടിപ്പ് : ജാസ്മിൻ ഷാ പൊലീസ് കസ്റ്റഡിയിൽ
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ സാമ്പത്തിക തട്ടിപ്പ് കേസിൽ സംഘടനാ ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷാ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ.