നിരോധിക്കപ്പെട്ടത് കേന്ദ്രസർക്കാരിന്റെ പ്രവർത്തനങ്ങളെ കൃത്യമായി വിവരിക്കുന്ന വാക്കുകൾ; പരിഹാസവുമായി രാഹുൽ ഗാന്ധി

വരുന്ന തിങ്കളാഴ്ച തുടങ്ങാനിരിക്കുന്ന മൺസൂൺ സമ്മേളനത്തിന് മുന്നോടിയായിട്ടാണ് പട്ടിക പുറത്തിറക്കിയത്. ഇനിമുതൽ പാർലമെന്റിലെ ചർച്ചക്കിടെ പ്രസ്തുത വാക്കുകൾ ഉപയോഗിച്ചാൽ നീക്കംചെയ്യും.

പ്രധാനമന്ത്രിയുടെ പിന്നിൽ സ്പീക്കർ ഇരുന്നത് പാർലമെന്ററി വിരുദ്ധമല്ലേ?; കേന്ദ്ര സർക്കാരിനെതിരെ അസദുദ്ദീൻ ഒവൈസി

രാജ്യത്തിന് ഗുണം ചെയ്യുന്നതിനാൽ രണ്ട് കുട്ടികൾ എന്ന നയം നിർബന്ധമാക്കുന്ന ഏത് നിയമത്തെയും തന്റെ പാർട്ടി പിന്തുണയ്ക്കുമെന്ന് പറഞ്ഞു

ബിനീഷ് ബാസ്റ്റിന്റെ പ്രതിഷേധം അണ്‍ പാര്‍ലിമെന്‍ററി; ഇതൊക്കെ വീട്ടില്‍ കാണിക്കുകയാണെങ്കില്‍ കുഴപ്പമില്ല: ബാലചന്ദ്ര മേനോൻ

അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ തീര്‍ച്ചയായും ഒരു സംവിധായകനാണ്. മറ്റേ ആൾ ആര്‍ട്ടിസ്റ്റാണെന്ന് പറയുന്നു. തനിക്ക് പരിചയമില്ല.- ബാലചന്ദ്ര മേനോൻ പറഞ്ഞു.