ഗാന്ധിജി നൽകിയ കണ്ണട ലേലത്തിൽ പോയത് രണ്ടരക്കോടി രൂപയ്ക്ക്

നാ​ലാ​ഴ്ച മു​മ്പാ​ണ് ലേ​ല​ക്ക​മ്പനി​യു​ടെ ക​ത്തു​പെ​ട്ടി​യി​ൽ ക​വ​റി​ലാ​ക്കി നി​ക്ഷേ​പി​ച്ച​നി​ല​യി​ൽ ക​ണ്ണ​ട ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്...

ബ്രിട്ടനില്‍ മഹാത്മാ ഗാന്ധി ഉപയോഗിച്ചിരുന്ന സ്വര്‍ണ്ണം പൂശിയ കണ്ണട ലേലത്തിന് വെച്ചു; ലഭിച്ചത് രണ്ട് കോടി മുപ്പത്തിയെട്ട് ലക്ഷം രൂപ

കണ്ണടയുടെ ലേലം നടത്തിയ 'ഈസ്റ്റ് ബ്രിസ്റ്റോള്‍ ഓക്ഷന്‍സ്' എന്ന കമ്പനിക്ക് ഒരു കത്തിലൂടെയായിരുന്നു കണ്ണട കൈവശമുള്ള കാര്യം ഒരാള്‍ അറിയിക്കുന്നത്.

‘ഒരു അവിശ്വാസിയെ കൊല്ലുന്നത് എനിക്ക് ഒന്നുമാകില്ല, പള്ളിയിൽ ചാവേറാക്രമണം നടത്തണം’; ഭീകരാക്രമണത്തിന് പദ്ധതിയിട്ട പ്രതിയുടെ കുറ്റസമ്മതം

ലണ്ടനിലെ സെന്റ് പോൾസ് കത്തീഡ്രലിലും ഒരു ഹോട്ടലിലും ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട യുവതിയുടെ കുറ്റസമ്മതത്തിൽ ഞെട്ടി കോടതി .

സാമ്പത്തിക തകർച്ച; ബ്രിട്ടനിലെ ട്രാവൽ ഭീമൻ തോമസ് കുക്ക് പാപ്പരായി

'മാനേജ്‌മെന്റ് കാര്യമായ ശ്രമങ്ങൾ നടത്തിയിട്ടും, ഈ ചർച്ചകൾ കമ്പനിയുടെ പങ്കാളികളും പുതിയ നിക്ഷേപകരും തമ്മിലുള്ള കരാറിൽ കലാശിച്ചിട്ടില്ല ' തോമസ്

എലിസബത്ത് രാജ്ഞിയ്ക്ക് സോഷ്യൽ മീഡിയ മാനേജരെ വേണം: ശമ്പളം മാസം 2 ലക്ഷം രൂപ

ലോകത്തെ ഏറ്റവുമധികം പഴക്കമുള്ള രാജവംശത്തിലെ രാജ്ഞിയായ എലിസബത്ത് II രാജ്ഞിയുടെ സോഷ്യൽ മീഡീയ മാനേജരുടെ പോസ്റ്റിലേയ്ക്കാണ് ബ്രിട്ടീഷ് രാജകുടുംബം അപേക്ഷകൾ

Page 2 of 2 1 2