സർവ്വകലാശാലകളിൽ അധ്യാപകരാവാൻ വിദ്യാഭ്യാസ യോഗ്യത ആവശ്യമില്ല; യുജിസി തീരുമാനം അപകടകരമെന്ന് വി ശിവദാസൻ എംപി

വർഷങ്ങളോളം ഗവേഷണം ചെയ്തു അറിവ് സമ്പാദിച്ചു യോഗ്യതകൾ നേടിയവരെ പുറത്തു നിർത്തി, തങ്ങൾക്ക് അടുപ്പമുള്ളവരെ വിദഗ്ദ്ധരെന്ന പേരിൽ കുത്തിത്തിരുകാനുള്ള നീക്കം

കൊച്ചിയിലെ ജൈൻ സർവ്വകലാശാല ക്യാമ്പസ് തുടങ്ങിയത് അംഗീകാരമില്ലാതെ; നടപടിയാവശ്യപ്പെട്ട് യുജിസിയ്ക്ക് സംസ്ഥാന സർക്കാരിന്റെ കത്ത്

ബംഗളൂരു ആസ്ഥാനമായ ജൈൻ യൂണിവേഴ്‌സിറ്റിയുടെ കൊച്ചിയിലെ ഓഫ് കാമ്പസ് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുകയാണെന്നും വിദ്യാര്‍ത്ഥികള്‍ വഞ്ചിതരാകാതിരിക്കാന്‍ അടിയന്തര ഇടപെടല്‍ വെണമെന്നും ആവശ്യപ്പെട്ട്

സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക്​ പു​തി​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ നി​ർ​ദേ​ശി​ച്ച്​ യു.ജി.സി; 2020-21ൽ ​സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ൾ ഓ​ൺ​ലൈ​ൻ ആ​യി നടത്തണം

വാ​ർ​ഷി​ക പ​രീ​ക്ഷ 50 മാ​ർ​ക്കി​നാ​ണ്​ ന​ട​ത്തു​ക. ശേ​ഷി​ക്കു​ന്ന 50 മാ​ർ​ക്ക്​ തൊ​ട്ടു​മു​മ്പ​ത്തെ സെ​മ​സ്​​റ്റ​റി​ലെ പ​രീ​ക്ഷ സ്​​കോ​ർ ക​ണ​ക്കാ​ക്കി എ​ടു​ക്കും. 2020-21ൽ

യുജിസിയുടെ ഗവേഷണ ജേര്‍ണലുകളുടെ പട്ടികയിൽ നിന്ന് മലയാളം പുറത്ത്; അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും തിരിച്ചടി

പ്രധാനമായും ഗവേഷണ ജേര്‍ണലുകളെ നാലായി തരംതിരിച്ചാണ് യുജിസി എല്ലാത്തവണയും അംഗീകൃത ജേര്‍ണലുകളുടെ പട്ടിക പ്രസിദ്ധീകരിക്കുന്നത്.

ബിരുദ ദാന ചടങ്ങുകളിൽ യൂറോപ്യന്‍ രീതി ഇനി വേണ്ട, കൈത്തറി വേഷങ്ങള്‍ മതി; തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍

വിദ്യാര്‍ത്ഥികള്‍ക്ക് ഇതുപോലുള്ള ചടങ്ങുകളില്‍ പരമ്പാരഗത ഇന്ത്യന്‍ കൈത്തറി വസ്ത്രങ്ങള്‍ ധരിക്കുന്നതിലൂടെ ഇന്ത്യന്‍ പൗരനെന്ന അഭിമാനമുണ്ടാകുമെന്ന് സര്‍ക്കുലറില്‍ പറയുന്നു.

വിദ്യാർത്ഥികൾ ആഗ്രഹിക്കുന്ന സമയത്ത് പരീക്ഷ; പരീക്ഷാസംവിധാനത്തില്‍ സമൂലമാറ്റം വരുത്താനുള്ള നീക്കവുമായി യുജിസി

ചോദ്യക്കടലാസ് പരീക്ഷയ്ക്ക്‌ തൊട്ടുമുമ്പ് ഓണ്‍ലൈന്‍ വഴി സെന്ററുകള്‍ക്ക് അയച്ചുകൊടുക്കുക, സമയബന്ധിതമായി പരീക്ഷാഫലം പ്രസിദ്ധീകരിക്കുക തുടങ്ങിയ നിർദേശങ്ങളും വിദഗ്ധസമിതി മുന്നോട്ടുവെച്ചിട്ടുണ്ട്....