ഓലെയ്ക്കും ഊബറിനും ബദലായി കേരളത്തിന്റെ ഓൺലൈൻ ഓട്ടോ ടാക്സി സർവീസ് ; ‘കേരള സവാരി’ ചിങ്ങം ഒന്നു മുതൽ

ഇത്തരത്തിൽ ഒരു പദ്ധതിയെ സംബന്ധിച്ച് കേരള മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡാണ് സർക്കാറിന് നിർദേശം സമർപ്പിച്ചത്