രണ്ട് രൂപയെച്ചൊല്ലി തർക്കം; ഇരുപത്തിനാലുകാരനെ ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ച് കൊന്നു തന്റെ സൈക്കിള്‍ ടയറിൽ കാറ്റ് നിറയ്ക്കാനായി കടയിലെത്തിയതായിരുന്നു ഇയാൾ.