സ്വന്തമായി സോഷ്യല്‍ മീഡിയ സ്ഥാപനമുണ്ടാക്കുമെന്ന പ്രഖ്യാപനവുമായി ട്രംപ്

75 ദശലക്ഷം അനുയായികള്‍ തനിക്കുണ്ടെന്നും അവര്‍ക്കുവേണ്ടി സ്വന്തമായി സോഷ്യല്‍ മീഡിയ സ്ഥാപനം ഉണ്ടാക്കാനും താന്‍ തയ്യാറാണെന്നും ട്രംപ് പറയുന്നു.

തെരഞ്ഞെടുപ്പ് തോല്‍വി: ട്രംപും മെലാനിയയും വിവാഹമോചനം തേടുമെന്ന്​ ‌റിപ്പോര്‍ട്ടുകള്‍

ട്രംപില്‍ നിന്നും വിവാഹമോചനം നേടാന്‍ വളരെക്കാലമായി മെലാനിയ ആഗ്രഹിച്ചിരുന്നു. പക്ഷെ അധികാരത്തില്‍ ഇരിക്കുമ്പോള്‍ അങ്ങനെ ചെയ്താല്‍ പ്രതികാര നടപടികളുണ്ടാകുമോയെന്ന ഭയം

വിജയം പ്രഖ്യാപിക്കേണ്ടത് മാധ്യമങ്ങളല്ല; പരാജയം അംഗീകരിക്കരുതെന്ന് ട്രംപിനോട് വിശ്വസ്തർ

കാരണം, വോട്ടെണ്ണൽ ഇപ്പോഴും ഔദ്യോഗികമായി പൂർത്തീകരിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ഒരിക്കലും പരാജയം അംഗീകരിക്കരുതെന്നാണ് ട്രംപ് വിശ്വസ്തർ പറയുന്നത്.

അ​മേ​രി​ക്ക അ​ടു​ത്ത നാ​ലു വ​ർ​ഷം ആ​രു നയിക്കു​മെ​ന്ന വി​ധി​യെ​ഴു​ത്ത് ഇന്ന് ; തിരഞ്ഞെടുപ്പ് ചൂടിൽ അമേരിക്ക

അ​മേ​രി​ക്ക അ​ടു​ത്ത നാ​ലു വ​ർ​ഷം ആ​രു നയിക്കു​മെ​ന്ന വി​ധി​യെ​ഴു​ത്ത് ഇന്ന് ; തിരഞ്ഞെടുപ്പ് ചൂടിൽ അമേരിക്ക

തനിക്ക് കോവിഡ് ഭേദമായതായി ട്രംപ്; തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും

വരുന്ന തിങ്കളാഴ്ച ഫ്‌ലോറിഡയിലും പെന്‍സില്‍വാനിയയിലും അയോവയിലും ട്രംപ് തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യും.

Page 2 of 7 1 2 3 4 5 6 7