മോദി ആറു വർഷം കൊണ്ട് സന്ദർശിച്ചത് 58 രാജ്യങ്ങൾ; ചെലവ് 517.82 കോടി
2015-16 വര്‍ഷത്തിലാണ് ഏറ്റവും കൂടുതല്‍ ചെലവായത്(121.85 കോടി). 2016-17 വര്‍ഷത്തിലാണ് ഏറ്റവും കുറവ് ചെലവ് (78.52 കോടി).
2015-16 വര്‍ഷത്തിലാണ് ഏറ്റവും കൂടുതല്‍ ചെലവായത്(121.85 കോടി). 2016-17 വര്‍ഷത്തിലാണ് ഏറ്റവും കുറവ് ചെലവ് (78.52 കോടി).
എയർ ഇന്ത്യയ്ക്ക് നൽകിയ വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്.