‘പാവങ്ങൾക്ക് 1 കിലോ ആട്ട വിതരണം ചെയ്ത് ആമീർ ഖാൻ, തുറന്നുനോക്കിയപ്പോൾ 15000 രൂപ’; പ്രചരിക്കുന്ന വീഡിയോയുടെ സത്യമിതാണ്
കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന സന്ദേശമാണിത്. തുടർന്ന് ആമീർ ഖാനെ അഭിനന്ദിച്ചും പ്രശംസിച്ചും ഒട്ടനവധിപേർ രംഗത്തെത്തി. എന്നാൽ ഇത്