റഷ്യയും നാറ്റോയും നേരിട്ട് പോരാടുന്നത് മൂന്നാം ലോകമഹായുദ്ധത്തിന് കാരണമാകും; അമേരിക്കൻ ശ്രമം അത് തടയാൻ: ജോ ബൈഡന്‍

അമേരിക്കയും ഉക്രൈനും യുദ്ധത്തില്‍ വ്യാപകമായി ബയോളജിക്കല്‍ – കെമിക്കല്‍ വെപ്പണുകള്‍ ഉപയോഗിക്കുന്നുണ്ട് എന്ന റഷ്യയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു ബൈഡന്‍