നിബന്ധന തെറ്റിച്ച തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വീണ്ടും വിലക്ക്
നിലവില്‍ കേരളത്തിലെ തൃശ്ശൂര്‍, പാലക്കാട് ജില്ലകളിൽ മാത്രമാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കൊണ്ട് എഴുന്നള്ളിപ്പ് നടത്താനാണ് നേരത്തെ അനുമതി നല്‍കിയത്.
നിലവില്‍ കേരളത്തിലെ തൃശ്ശൂര്‍, പാലക്കാട് ജില്ലകളിൽ മാത്രമാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കൊണ്ട് എഴുന്നള്ളിപ്പ് നടത്താനാണ് നേരത്തെ അനുമതി നല്‍കിയത്.
വാദ്യമേളങ്ങളുടെ അകമ്പടിയോടെ നെയ്തലക്കാവിലമ്മയെ പുറത്തേറ്റി രാമചന്ദ്രന്‍ തെക്കേഗോപുരനട തുറന്നിടുന്നതോടെ പൂരത്തിനു തുടക്കമാകും....
11 അംഗ സമിതിയിൽ 10 അംഗങ്ങളാണ് വെള്ളിയാഴ്ച ഉണ്ടായിരുന്നത്....
തൃശൂർപൂര വിളംബര ദിനത്തിൽ ഉപാദികളോടെയാണ് രാമചന്ദ്രന്റെ എഴുന്നള്ളത്തിന് ജില്ലാ കളക്‌ടർ അനുമതി നൽകിയിരിക്കുന്നത്....
അപകട മരണങ്ങളുടേതടക്കം പോസ്റ്റ്മോർട്ടങ്ങൾ പലതവണ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും ,കണ്ട മാത്രയിൽ ഒന്നു കണ്ണു പൊത്തിപ്പോയത് ഇതാദ്യമായിരുന്നുവെന്ന് ഡോക്ടർ കുറിക്കുന്നു
ഡോക്ടര്‍മാരുടെ സംഘം പരിശോധന റിപ്പോര്‍ട്ട് തൃശൂര്‍ ജില്ലാ കളക്ടര്‍ ടി വി അനുപമയ്ക്ക് കൈമാറും....
ആരോഗ്യ ക്ഷമതയുണ്ടെങ്കില്‍ പൂരവിളംബരത്തിന് ഒരു മണിക്കൂര്‍ എഴുന്നള്ളിക്കാന്‍ അനുമതി നല്‍കുമെന്ന് ടി വി അനുപമ വിശദമാക്കി...
സാധാരണ അപകടങ്ങളിൽ ഏറ്റവും കൂടുതൽ പരിക്കുകൾ കാണാറ് ട്രെയിൻ ഇടിച്ച് പരിക്കേറ്റവരിലാണ്. ആനയുടെ ‘സ്നേഹ സ്പർശം‘ അനുഭവിച്ചാൽ പരിക്ക് അതിലും
വോട്ട് വാങ്ങിയ ശേഷം മന്ത്രി സുനിൽകുമാർ വിഷയത്തിൽ നിന്ന് വിട്ടു നിൽക്കുകയാണ്
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയതിനെതിരായ ഹര്‍ജി നാളെ പരിഗണിക്കാനിരിക്കെയാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്