ആനയെ വിലക്കിയതിനെ എതിർക്കാൻ റോഡപകടത്തിന്റെ കണക്ക് കൊണ്ട് ന്യായീകരണം ചമച്ച് അനിൽ അക്കര എംഎൽഎ

ആന വിരണ്ട് ആളുകളെ കൊല്ലുന്നതിനെ റോഡപകടവുമായി താരതമ്യം ചെയ്യുന്ന വിചിത്രവാദമാണ് അനിൽ അക്കര ഉയർത്തിയിരിക്കുന്നത്

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനു വേണ്ടി കെ ബി ഗണേഷ് കുമാർ രംഗത്ത്; വനംവകുപ്പിലെ ഉദ്യോഗസ്ഥരുടെ കയ്യിലെ കളിപ്പാവയായി മന്ത്രി രാജു മാറിയെന്നു വിമർശനം

വനംവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ എഴുതിക്കൊടുത്തത് മന്ത്രി ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. കട്ട് ആന്റ് പേസ്റ്റാണിത്. അതാണ് കുഴപ്പങ്ങള്‍ക്കെല്ലാം കാരണം...

ആനപ്രേമികളുടെ ശ്രദ്ധയ്ക്ക്; വലതു കണ്ണിന് പൂർണമായും ഇടതു കണ്ണിന് ഭാഗികമായും കാഴ്ച നഷ്ടപ്പെട്ട ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ: ആനയുടെ ആക്രമണത്തിൽ ഇതുവരെ പൊലിഞ്ഞത് 12 ജീവനുകളും

വലതുകണ്ണിന് പൂര്‍ണമായും ഇടതുകണ്ണിനു ഭാഗികമായും കാഴ്ച്ചയില്ലാത്ത ഈ ആനയെ മൃഗഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധിക്കാതെ എഴുന്നള്ളത്തിന് ഉപയോഗിക്കരുതെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ

Page 2 of 2 1 2