തൈമൂര്‍ എന്റെ മകന്റെ പേരാണ്, മതമല്ല; പ്രായപൂര്‍ത്തിയാകുമ്പോള്‍ മകന് ഇഷ്ടമുള്ള മതം സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നു സെയ്ഫ് അലിഖാന്‍

മകന് തൈമുര്‍ എന്ന് പേരിട്ടതിന് ചില്ലറയല്ല പഴി കേള്‍ക്കേണ്ടിവന്നത് ബോളിവുഡ് താരം സെയ്ഫ് അലി ഖാനും ഭാര്യ കരീന കപുറും.