ചന്ദ്രശേഖര്‍ റാവു ബിജെപിയെ ഭയപ്പെടുന്നു; തെലങ്കാനയിലെ കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയിൽ ചേരുന്നു

ചന്ദ്രശേഖര്‍ റാവുവിനെ പരാജയപ്പെടുത്താന്‍ കഴിയുന്ന പാര്‍ട്ടിയില്‍ ഞാന്‍ ചേരും. മുന്നോട്ടുള്ള ഭാവി പരിപാടി അടുത്ത് തന്നെ പ്രഖ്യാപിക്കും