സിറിയയിലെ വ്യോമാക്രമണം; ഐഎസ് തലവനെ വധിച്ചതായി ജോ ബൈഡൻ

ഐഎസ്, നേതാവ് അബുബക്കർ അൽ-ബാഗ്ദാദി അതേ പ്രദേശത്ത് യുഎസ് റെയ്ഡിനിടെ മരണപ്പെട്ടതിന്റെ ദിവസങ്ങൾക്ക് ശേഷമായിരുന്നു അബു ഇബ്രാഹിം അൽ-ഹാഷിമി നേതൃസ്ഥാനത്തെത്തിയത്.