സിപിഐ ജാഥക്കിടെ എല്‍ദോ എബ്രഹാം എംഎല്‍എയ്ക്ക് മര്‍ദ്ദനമേറ്റ സംഭവം: എസ്ഐയ്ക്ക് സസ്‌പെന്‍ഷന്‍

എസ്ഐയുടെ ഭാഗത്ത് നിന്നും നോട്ടക്കുറവുണ്ടായെന്നും എല്‍ദോ എബ്രഹാം എംഎല്‍എയെ തിരിച്ചറിയുന്നതില്‍ എസ്ഐ വിപിന്‍ദാസിന് വീഴ്ച പറ്റിയെന്നും ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍.

വനിതാ തടവുകാർ ജയിൽ ചാടിയ സംഭവം; സൂപ്രണ്ടിന് സസ്പെന്‍ഷന്‍; രണ്ട് താൽക്കാലിക വാർഡൻമാരെ പിരിച്ചുവിട്ടു

രണ്ട് പേരും സാമ്പത്തികമായി താഴേത്തട്ടിലുള്ള കുടുംബത്തിലുള്ളവരും ചെറിയ കുട്ടികളുടെ അമ്മമാരുമാണ്.

പോലീസ് സ്റ്റേഷനിൽ മദ്യപിച്ച് ബഹളമുണ്ടാക്കി പോലീസ്ഉദ്യോഗസ്ഥന്‍; ഒടുവില്‍ സസ്പെന്‍ഷന്‍ തേടിയെത്തി

മദ്യലഹരിയില്‍ വാഹനമോടിച്ച ബിജുവിനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിക്കുകയായിരുന്നു.

ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യ; ഉദ്യോഗസ്ഥരെ മന്ത്രി ഓഫീസില്‍ നിന്നും ഇറക്കിവിട്ടു; മൂന്ന് പേര്‍ക്ക് സസ്പെന്‍ഷന്‍

എന്നാല്‍ തങ്ങള്‍ അനുമതിക്ക് കാലതാമസം വരുത്തിയില്ലെന്നാണ് ഉദ്യോഗസ്ഥര്‍ മന്ത്രിയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചത്.

പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ചതിന് ഉദ്യോഗസ്ഥന് സസ്പെന്‍ഷൻ; നടപടി കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ മരവിപ്പിച്ചു

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ചെന്ന് കാണിച്ചായിരുന്നു സമ്പല്‍പൂരില്‍ മോദിയുടെ ഹെലികോപ്റ്റര്‍ പരിശോധനക്ക് ഉദ്യോഗസ്ഥൻ വിധേയമാക്കിയത്.

315 നെ മൂന്ന് കൊണ്ട് ഹരിക്കാനറിയാത്ത അധ്യാപികയെ മേലധികാരി സസ്‌പെന്റ് ചെയ്തു

വെറും 315നെ 3 കൊണ്ട് ഹരിക്കാനറിയാത്ത കണക്ക് അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു. കാണ്‍പൂര്‍ ഹര്‍ഷ െ്രെപമറി സ്‌കൂളിലെ അധ്യാപികയായ രുചി

സഭയുടെ വിലക്ക് ലംഘിച്ച് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങിയ വൈദികനെ സസ്‌പെന്‍ഡ് ചെയ്തു

സഭയുടെ വിലക്ക് ലംഘിച്ച് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങിയ വൈദികനെ സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരം ലത്തീന്‍ അതിരൂപതയിലെ ചെറിയതുറ ഇടവക വികാരിയായിരുന്ന

Page 2 of 2 1 2