ഇറാഖിൽ ചാവേർ സ്ഫോടനം; 13ൽ അധികം ആളുകൾ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയരാൻ സാധ്യത ഇതേവരെ പത്തൊമ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.