ബിഡിജെഎസ് നേതാവായിരുന്ന സുഭാഷ് വാസുവിനെ സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു
കേരളത്തിലെ ബിഡിജെഎസിന്റെ നേതാവ് താനാണെന്നാണ് സുഭാഷ് വാസു അവകാശപ്പെടുന്നത്.
കേരളത്തിലെ ബിഡിജെഎസിന്റെ നേതാവ് താനാണെന്നാണ് സുഭാഷ് വാസു അവകാശപ്പെടുന്നത്.
മാവേലിക്കര യൂണിയൻ പിരിച്ചുവിടുന്നതിനു മുൻപ് നോട്ടിസ് നൽകുകയോ ഭാഗം കേൾക്കുകയോ ചെയ്തില്ലെന്നായിരുന്നു ഇവർ പ്രധാനമായും ഉന്നയിച്ച പരാതി.
കേരളത്തില്‍ എസ്എന്‍ഡിപിയില്‍ നടക്കുന്ന സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് വാര്‍ത്താ സമ്മേളനം നടത്തവെ ടിപി സെന്‍കുമാര്‍ മാധ്യമ പ്രവര്‍ത്തകനോട് ക്ഷുഭിതനായിരുന്നു.