ഐ എ എസ് ഉദ്യോഗസ്ഥന്റെ മകളെ ശല്യം ചെയ്തതിനു ഹരിയാന ബിജെപി പ്രസിഡന്റിന്റെ മകൻ അറസ്റ്റിൽ

ഐ ഏ എസ് ഉദ്യോഗസ്ഥന്റെ മകളെ ശല്യം ചെയ്തതിനു ബിജെപിയുടെ ഹരിയാന സംസ്ഥാന പ്രസിഡന്റിന്റെ മകനെ പോലീസ് അറസ്റ്റ് ചെയ്തു.