ഗാന്ധിയുടെ ഹിന്ദുമതവും ഗോഡ്സെയുടെ ഹിന്ദുമതവും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സ്റ്റഡി ക്ലാസ് നൽകും: വിടി ബൽറാം
തങ്ങൾ കോൺഗ്രസുകാരാണ് എന്ന് അവകാശപ്പെടുന്നവരുടെ അഭിപ്രായങ്ങള്‍ പാര്‍ട്ടിയുടെ ഔദ്യോഗിക ലൈന്‍ ആവണമെന്നില്ലെന്ന് ബല്‍റാം