ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങള്‍ക്ക് പുതിയ തൊഴില്‍ വിസ അനുവദിക്കില്ല; താത്കാലിക നിര്‍ത്തിവെക്കലുമായി ബഹ്റൈന്‍

ഇന്ത്യയ്ക്ക് പുറമേ പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, വിയറ്റ്നാം എന്നീ രാജ്യങ്ങളാണ് ലിസ്റ്റിൽ ഉൾപ്പെട്ടത്.

ഇന്ത്യയിലെ സംപ്രേഷണം അവസാനിപ്പിച്ച് എഎക്സ്എന്‍ ചാനല്‍; കാരണം ഇതാണ്

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയിലുണ്ടായ സാമ്പത്തിക പ്രശ്നങ്ങളാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പ്രക്ഷേപണം നിര്‍ത്താന്‍ കാരണമായത് എന്നാണ് റിപ്പോര്‍ട്ട്.

കൊറോണ: സുരക്ഷ പ്രധാനം; റിയാലിറ്റി ഷോ ബിഗ് ബോസ് മലയാളം സീസണ്‍ 2 അവസാനിപ്പിക്കുന്നു

കൊറോണ പടരുന്ന സാഹചര്യത്തിൽ ഇത്രയേറെ പേർ ഒന്നിച്ചു ജോലി ചെയ്യുന്നതിനു നിയന്ത്രണമുണ്ട് എന്ന് ബിഗ് ബോസ് അണിയറ പ്രവർത്തകർ

ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഒമാനില്‍ പൊതുഗതാഗത സംവിധാനം നിർത്തലാക്കി

ഒമാനിൽ ബസുകളും ടാക്സികളും ഫെറികളും ഇന്ന് മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് സർവീസ് റദ്ദാക്കിയിട്ടുള്ളത്.