ശ്രീ​ലേ​ഖ​യ്‌​ക്കെ​തി​രെ കോ​ട​തി​യ​ല​ക്ഷ്യ ​നടപടികൾ ആരംഭിക്കാൻ പ്രോ​സി​ക്യൂ​ഷ​ന്‍

വി​സ്താ​രം ന​ട​ക്കു​ന്ന കേ​സി​ല്‍ പ്ര​തി​യെ നി​ര​പ​രാ​ധി​യാ​യി ചി​ത്രീ​ക​രി​ച്ച​തു ഉൾപ്പടെയുള്ള കാര്യങ്ങൾ ഹൈക്കോടതിയുടെ ശ്രദ്ധയിൽ പെടുത്താനും പ്രോ​സി​ക്യൂ​ഷ​ന്‍ തീരുമാനിച്ചു

ഗതാഗത കമ്മിഷണറായി ആര്‍. ശ്രീലേഖ നിയമിക്കുമെന്ന് സൂചന

തിരുവനന്തപുരം:  പിന്‍സീറ്റ്‌ ബെല്‍റ്റ്‌ വിവാദത്തേത്തുടര്‍ന്ന്‌ ഗതാഗത കമ്മിഷണര്‍ സ്‌ഥാനത്തുനിന്നു സ്വമേധയാ പിന്‍വാങ്ങിയ ഋഷിരാജ്‌ സിംഗിന് പകരം എ.ഡി.ജി.പി ആര്‍. ശ്രീലേഖ

സ്ത്രിധന വിഷയം :പരാതികളില്‍ സ്‌ത്രീധനം വാങ്ങിയ പോലീസ്‌ ഉദ്യോഗസ്‌ഥനോ ജഡ്‌ജിക്കോ എങ്ങനെ തീര്‍പ്പുകല്‍പ്പിക്കാനാകുമെന്ന്‌ എ.ഡി.ജി.പി. ശ്രീലേഖ

സ്ത്രിധന  വിഷയത്തില്‍ തങ്ങള്‍ക്ക്‌ മുന്നില്‍വരുന്ന പരാതികളില്‍ സ്‌ത്രീധനം വാങ്ങിയ പോലീസ്‌ ഉദ്യോഗസ്‌ഥനോ ജഡ്‌ജിക്കോ എങ്ങനെ തീര്‍പ്പുകല്‍പ്പിക്കാനാകുമെന്ന്‌ എ.ഡി.ജി.പി. ശ്രീലേഖ. കൊല്ലം