ഡിവൈഎഫ്ഐയുടെ ഫുഡ് സ്ട്രീറ്റിന് പിന്തുണയുമായി സംഘ് പരിവാർ

ഭക്ഷണത്തിൽ മതം കലർത്തുന്ന സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ' എന്ന മുദ്രാവാക്യവുമായി ജില്ലാകേന്ദ്രങ്ങളിലാണ് ഡിവൈഎഫ്ഐ ഫുഡ് സ്ട്രീറ്റ് ഇന്ന് സംഘടിപ്പിച്ചത്

കർഷക സമരം: പ്രധാനമന്ത്രിക്ക് ഭരണത്തില്‍ തുടരാനുള്ള അവകാശം നഷ്ടപ്പെട്ടു; ബിജെപി യൂടേണ്‍ എടുത്താലും ഞാൻ എടുക്കില്ല: ശ്രീജിത്ത് പണിക്കര്‍

പക്ഷെ കാര്‍ഷിക നിയമം പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ന്യായീകരിച്ച് കഴിഞ്ഞ ദിവസം അദ്ദേഹം രംഗത് വന്നിരുന്നു.

ശ്രീജിത്ത് പണിക്കര്‍ പാനലിസ്റ്റായ ഒരു ചാനല്‍ ചര്‍ച്ചയിലും പങ്കെടുക്കില്ല; തീരുമാനവുമായി രശ്മിത രാമചന്ദ്രന്‍

ഈ വിഷയത്തിൽ സമാന പ്രതികരണവുമായി നേരത്തേ ഇടതു നിരീക്ഷകരായ റെജി ലൂക്കോസും ഡോ പ്രേം കുമാറും എത്തിയിരുന്നു.

കുട്ടികൾക്കും വേണ്ട; കുട്ടികളുടെ പരാതിയിൽ കോണ്‍ഗ്രസ് ബാലസംഘടനയുടെ വെബിനാറിൽ നിന്നും ശ്രീജിത്ത് പണിക്കരെ ഒഴിവാക്കി

വെബിനാറില്‍ പങ്കെടുക്കാന്‍ ശ്രീജിത്ത് പണിക്കരെ ക്ഷണിച്ചതില്‍ കുട്ടികള്‍ പ്രതിഷേധം ഉയര്‍ത്തുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പ്രതിഷേധം വന്നു.