രാജ്യത്തെ രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ 2 ലക്ഷം കടന്നു; ഒറ്റ ദിവസം 27 ശതമാനത്തിന്റെ വർദ്ധനവ്

രാജ്യത്ത് മഹാരാഷ്ട്ര (46,723), ഡൽഹി (27,561), പശ്ചിമ ബംഗാൾ (22,155), കർണാടക (21,390) എന്നിവിടങ്ങളിലാണ് കൂടുതൽ രോഗ ബാധിതർ ഉള്ളതായി

സംസ്ഥാനത്തെ ആറ് ജില്ലകളിൽ കൊവിഡിന്‍റെ അതിതീവ്ര വ്യാപനമെന്ന് കേന്ദ്രസർക്കാർ മുന്നറിയിപ്പ്

ഇതിന് പുറമേ പാലക്കാട്, കൊല്ലം ജില്ലകളിലെ സ്ഥിതിയും ​ഗുരുതരമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

ഡൽഹിയിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് സംഘര്‍ഷം വ്യാപിക്കുന്നു; സൈന്യത്തെ വിളിക്കണമെന്ന് അരവിന്ദ് കെജ്രിവാള്‍

ഇതുവരെ ഡൽഹിയിലെ സംഘര്‍ഷങ്ങളില്‍ മരിച്ചവരുടെ എണ്ണം എട്ടും പരുക്കേറ്റവരുടെ എണ്ണം 160ഉം ആയി ഉയർന്നു.