37,000 അടി ഉയരത്തില്‍ എയര്‍ ഇന്ത്യ വിമാനത്തിന്റെ കോക്പിറ്റില്‍ കുരുവി; ഡിജിസിഎ അന്വേഷണം ആരംഭിച്ചു

കൊച്ചിയില്‍നിന്ന് വിമാനം ബഹ്‌റൈനിലെത്തിയ ശേഷം മടക്കയാത്രയ്ക്ക് മുൻപ് നടത്തിയ പരിശോധനയില്‍ കോക്പിറ്റില്‍ ഒരു പക്ഷിയെ കണ്ടിരുന്നു.