ചികിത്സയ്ക്കു വേണ്ടി 2.70 ലക്ഷം രൂപ വാങ്ങി ഒടുവില്‍ കാല്‍മുറിച്ചു കളയണമെന്ന് ആവശ്യപ്പെട്ട തിരുവനന്തപുരത്തെ എസ്.പി. ഫോര്‍ട്ട് ആശുപത്രിക്കെതിരെ പ്രതികരിച്ച സന്നദ്ധപ്രവര്‍ത്തകന് ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ ക്രൂരമര്‍ദ്ദനം

”വിനീഷിന്റെ കാല്‍ മുറിച്ചു മാറ്റിയിരുന്നെങ്കില്‍ ഈ പറയുന്ന ആശുപത്രിക്കോ അതിന്റെ മാനേജ്‌മെന്റിനോ ആ കുടുംബത്തെ സംരക്ഷിക്കാനാകുമായിരുന്നോ?” ചോദിക്കുന്നത് ബ്‌ളഡ് ഡോണേര്‍സ്