കേരളത്തിലൂടെ ഓടുന്ന ട്രെയിനുകളുടെ വേഗത വർദ്ധിപ്പിക്കാൻ പദ്ധതിയില്ല: ദക്ഷിണ റെയിൽവേ

മൂന്നാമതൊരു പാത നിർമ്മിക്കാനും വന്ദേ ഭാരത് ട്രെയിൻ അനുവദിക്കാനും പദ്ധതിയില്ല എന്ന് ദക്ഷിണ റെയിൽവേ

യാത്ര ചെയ്യണമെങ്കിൽ പൊലീസ് ഉദ്യോഗസ്ഥരും ടിക്കറ്റോആവശ്യമായ രേഖകളോ കരുതണമെന്ന് ദക്ഷിണ റെയിൽവെ

സീറ്റ് സ്വന്തമാക്കുന്ന പൊലീസുകാർ ടിടി ക്ക് തന്റെ ഐഡി കാർഡ് കാണിക്കുന്നതാണ് സാധാരണ പതിവ്.

എറണാകുളത്ത് നൂറ് ഏക്കർ ഭൂമിയിൽ പുതിയ ടെർമിനൽ; രൂപരേഖ തയ്യാറാക്കാന്‍ ദക്ഷിണ റെയിൽവേക്ക് കേന്ദ്ര മന്ത്രിയുടെ നിർദ്ദേശം

നിലവില്‍ നോര്‍ത്ത്-സൗത്ത് സ്റ്റേഷനുകളിലെ സ്ഥലപരിമിതി മൂലം പുതിയ സര്‍വ്വീസുകള്‍ എറണാകുളത്ത് നിന്നും തുടങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണ്.

പ്രാദേശിക ഭാഷകൾ വേണ്ട; ഹിന്ദി അല്ലെങ്കിൽ ഇംഗ്ലീഷ് മതിയെന്ന് ജീവനക്കാരോട് ദക്ഷിണ റെയിൽവേ: വിവാദമായപ്പോൾ ഉത്തരവ് പിൻവലിച്ചു

ഹിന്ദി സംസാരഭാഷയല്ലാത്ത സംസ്ഥാനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു എന്നതിന്‍റെ പേരില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് ഭാഷയുടെ പേരില്‍ റെയില്‍വെയിലും

തിരുവനന്തപുരത്തുനിന്ന് രാത്രി 9 മുതല്‍ 11 വരെ മലബാറിലേക്ക് ട്രെയിനില്ല; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

പ്രത്യേകിച്ച് കാരണമില്ലാതെ ട്രെയിനുകള്‍ രണ്ടാക്കിയ നടപടി യാത്രക്കാരെ ദുരിതത്തിലാക്കി എന്ന കാരണത്താലാണ് കേസെടുത്തിരിക്കുന്നത്.