ഹിമാചല്‍പ്രദേശിൽ സിഗരറ്റിന്‍റെ ചില്ലറ വില്പന നിരോധിക്കുന്നു

ഷിംല : യുവാക്കളുടെ ഇടയിലെ പുകയില ഉപയോഗം കൂടി വരുന്ന നിലയില്‍ ഹിമാചല്‍പ്രദേശ്‌ സര്‍ക്കാര്‍ സിഗരറ്റിന്‍റെ ചില്ലറ വില്പന നിരോധിക്കാനോരുങ്ങുന്നു.

പെണ്‍കുട്ടിയുടെ നേരെ പി ഡബ്ല്യൂ ഡി ഉദ്യോഗസ്ഥന്റെ സദാചാര പോലീസിംഗ് : മദ്രാസ്സ് സര്‍വകലാശാല വിദ്യാര്‍ഥികള്‍ പ്രതിഷേധത്തില്‍

മദ്രാസ്സ് സര്‍വ്വകലാശാല കാമ്പസില്‍ വിദ്യാര്‍ഥിനിയുടെ നേരെ സദാചാര പോലീസിംഗും തെറിയഭിഷേകവും.ആണ്‍കുട്ടികളോടൊപ്പം നിന്ന് സിഗരറ്റ് വലിച്ചതാണ് സദാചാര പോലീസിനെ  ചൊടിപ്പിച്ചത്. സംഭവത്തില്‍

ലോകം കാന്‍സറിന്റെ പിടിയിലെന്നു ലോകാരോഗ്യസംഘടന : മദ്യത്തിന്റെയും പഞ്ചസാരയുടെയും ഉപയോഗം കുറയ്ക്കണമെന്നു മുന്നറിയിപ്പ്

ലോകത്ത് കാന്‍സര്‍ ബാധിതരുടെ എണ്ണം അനിയന്ത്രിതമായി വര്‍ദ്ധിച്ചുവരുന്നതായി ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട്. ഒരു വര്‍ഷം ഏകദേശം ഒരു കോടി നാല്‍പതു ലക്ഷം

മാള്‍ബറോ സിഗരറ്റിന്റെ പരസ്യത്തിലെ മോഡല്‍ കടുത്ത ശ്വാസകോശ രോഗം മൂലം മരിച്ചു

ലോസ് എയ്ഞ്ചല്‍സ്  : പ്രശ്സതമായ സിഗരറ്റ് കമ്പനി മാള്‍ബറോയുടെ പരസ്യ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന പരുക്കന്‍ മോഡല്‍ എറിക്ക് ലോസണ്‍ അന്തരിച്ചു.

പുകവലി ചിത്രങ്ങള്‍ക്ക് പുതിയ മാര്‍ഗ്ഗരേഖ

സിനിമകളില്‍ പുകവലി ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് സിനിമയില്‍ പുകവലി ദൃശ്യം കാണിക്കുന്നുണ്‌ടെങ്കില്‍

പുകവലി: ഷാരൂഖാനെതിരെ കേസ്

പുകവലിച്ചതിന് ബോളിവുഡ്  താരം ഷാരൂഖാനെതിരെ  കേസ്. ഐ.പി.എല്‍,  രാജസ്ഥാന്‍  റോയല്‍സും  കൊല്‍ക്കത്താ നൈറ്റ്  റൈഡേഴ്‌സും  തമ്മിലുള്ള ക്രിക്കറ്റ്  മത്സരത്തിനിടെയാണ് ഷാരൂഖ്

Page 2 of 2 1 2