പുകവലി: ഷാരൂഖാനെതിരെ കേസ്
10 April 2012
പുകവലിച്ചതിന് ബോളിവുഡ് താരം ഷാരൂഖാനെതിരെ കേസ്. ഐ.പി.എല്‍, രാജസ്ഥാന്‍ റോയല്‍സും കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിനിടെയാണ് ഷാരൂഖ് ഖാന്‍ പുകവലിച്ചത്.
രാജസ്ഥാനില്‍ പരസ്യമായുള്ള പുകവലി 2000 ത്തില്‍ നിരോധിച്ചതാണ്. ഈ നിയമം ലംഘിച്ചാണ് ഷാരൂഖാന്‍ പുകവലിച്ചത്. ഈ മാസം 12 ന് കേസ് വിചാരണ ചെയ്യും.