ബിജെപിയിൽ നിന്നുള്ള വിമർശനത്തെ പേടിക്കേണ്ടതുണ്ട് ; മൈക്ക് ഓൺ ആണെന്നറിയാതെ കോൺഗ്രസ് നേതാക്കൾ സംസാരിച്ചത് വിവാദമാകുന്നു

എന്തുകൊണ്ടാണ് ഈ ചടങ്ങിൽ സർദാൽ വല്ലഭായ് പട്ടേലിന്റെ ചിത്രമില്ലെന്ന് സിദ്ധരാമയ്യ ചോദിക്കുന്നുണ്ട്