വിമതപക്ഷത്തേക്ക് നീങ്ങാൻ ശിവസേന എംപിമാരും; തകർച്ചയിലേക്ക് ഉദ്ധവ് വിഭാഗം
ശിവസേനയുടെ 12 എംപിമാര്‍ വിമതപക്ഷ നേതാവും സംസ്ഥാന മുഖ്യമന്ത്രിയുമായ ഏക്നാഥ് ഷിൻഡെയുമായി ചര്‍ച്ച നടത്തി.