ശിവസേനയും ബിജെപിയും ഉടന്‍ ഒന്നിച്ചേക്കുമെന്ന് മുന്‍ ശിവസേനാ മുഖ്യമന്ത്രി മനോഹര്‍ ജോഷി

മഹാരാഷ്ട്രയില്‍ ബിജെപിയും ശിവസേനയും ഉടന്‍ ഒന്നിക്കുമെന്ന് സൂചന നല്‍കി മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന ശിവസേനാ നേതാവുമായ മനോഹര്‍ ജോഷി

ഉപമുഖ്യമന്ത്രിക്ക് എന്ത് അധികാരമുണ്ട്? അതൃപ്തി തുറന്നു പറഞ്ഞ് ശരദ് പവാര്‍

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം പൂര്‍ത്തിയായി ഏതാനും ദിവസങ്ങള്‍ മാത്രം പിന്നിടവെ അതൃപ്തി തുറന്നുപറഞ്ഞ് എന്‍സിപിയുടെ മുതിര്‍ന്ന നേതാവ് ശരദ് പവാര്‍

‘മുഖ്യമന്ത്രി കസേര ഓഫര്‍ ചെയ്ത് പിന്തുണ നേടുന്നത് കുതിരക്കച്ചവടത്തില്‍ പെടില്ലേ?; മഹാരാഷ്ട്ര സഖ്യത്തെ വിമര്‍ശിച്ച് അമിത് ഷാ

മഹാരാഷ്ട്രയില്‍ സ്ഥിരതയുള്ള സര്‍ക്കാരിനാണ് ജനങ്ങള്‍ വോട്ട് ചെയ്തത്. ബിജെപി, ശിവസേന തെരഞ്ഞെടുപ്പ് സഖ്യം ഇതിനുള്ള ഭൂരിപക്ഷം ജനങ്ങള്‍ നല്‍കുകയും ചെയ്തു.

162 എംഎല്‍എമാരുടെ പിന്തുണക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറി; സ്വകാര്യഹോട്ടലില്‍ എംഎല്‍എമാര്‍ ഒരുമിച്ച് കൂട്ടി ത്രികക്ഷിസഖ്യം

മഹാരാഷ്ട്രയില്‍ ബിജെപിയെ വെട്ടിലാക്കി ത്രികക്ഷി സഖ്യങ്ങള്‍. 162 എംഎല്‍എമാരുടെ പിന്തുണക്കത്ത് മഹാരാഷ്ട്ര ഗവര്‍ണര്‍ക്ക് കൈമാറി.

വൈകീട്ട് ഗ്രാന്റ് ഹയാത്തിലേക്ക് വരൂ,162 എംഎല്‍എമാരെ നേരിട്ട് കാണാം;ഗവര്‍ണര്‍ക്ക് ശിവസേനയുടെ വെല്ലുവിളി

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ടുള്ള അനിശ്ചിതത്തിന് നാളെ തീരുമാനമാകാനിരിക്കെ ഗവര്‍ണറെ വെല്ലുവിളിച്ച് ശിവസനേ

എന്‍സിപി എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി; ത്രികക്ഷിമുന്നണിയുടെ ഹര്‍ജി സുപ്രിംകോടതി നാളെ രാവിലെ 11.30ന് പരിഗണിക്കും

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും സമര്‍പ്പിച്ച റിട്ട് ഹര്‍ജി നാളെ രാവിലെ 11.30ന് സുപ്രിംകോടതി പരിഗണിക്കും

മഹാരാഷ്ട്രയിലെ ബിജെപി നീക്കങ്ങള്‍ക്കെതിരെ സുപ്രിംകോടതിയില്‍ റിട്ട് ഹര്‍ജികള്‍

മഹാരാഷ്ട്ര ഭരണം പിടിച്ചെടുക്കാന്‍ ബിജെപി നടത്തിയ നീക്കങ്ങള്‍ക്ക് എതിരെ സുപ്രിംകോടതിയില്‍ മൂന്ന് മുന്നണികള്‍.

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം;മുന്നണി തീരുമാനങ്ങള്‍ അന്തിമം, ഫോര്‍മുല 14-14-11

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് അന്തിമമാകുന്നു. ശിവസേന,എന്‍സിപി,കോണ്‍ഗ്രസ് മുന്നണികള്‍ക്കുള്ള സീറ്റ് വീതംവെപ്പിന് അന്തിമരൂപമായി.

ശിവസേനയുമായി കൂട്ടുസര്‍ക്കാര്‍; സോണിയയുടെ അനുമതിയെന്ന് എന്‍സിപി

മഹാരാഷ്ട്രയില്‍ ശിവസേനയുമായി കൂട്ടുസര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സമ്മതം നല്‍കിയെന്ന് എന്‍സിപി നേതാവ് മജീദ് മെമന്‍.

ബിജെപി സമ്മതിച്ചാൽ ഇനിയും സഖ്യത്തിന് തയ്യാർ; ശിവസേന

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിൽ തുടരെ വീണ്ടും ബിജെപി പക്ഷത്തേക്ക് തിരിയാനൊരുങ്ങി ശിവസേന. സർക്കാർ രൂപീകരണത്തിൽ ശരത് പവാറും

Page 2 of 3 1 2 3