ദുഃഖപൂര്‍ണ്ണവും ഞെട്ടിക്കുന്നതും; ഷെയ്ന്‍ വോണിന്റെ മരണത്തില്‍ പ്രതികരണവുമായി സച്ചിന്‍

നിങ്ങള്‍ക്കൊപ്പം ഒരിക്കലും ഒരു മോശം നിമിഷമുണ്ടായിരുന്നില്ല, ഫീല്‍ഡിന് പുറത്തായാലും അകത്തായാലും.