അമല പോൾ രണ്ടാം വിവാഹത്തിന് തയ്യാറെടുക്കുന്നോ; സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

ഏതാനും നാളുകൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ ആരാധകരുമായി സംവദിക്കവെ വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് അമല പ്രതികരിക്കുകയുണ്ടായി .