പാർട്ടി നയങ്ങൾക്ക് വിരുദ്ധം; കര്‍ഷകരുടെ ഭാരത് ബന്ദിനെ പിന്തുണയ്ക്കില്ലെന്ന് തൃണമൂൽ കോൺഗ്രസ് പാർട്ടി നേതാവും ലോക്സഭാ എംപിയുമായ സൗഗത റോയ് ആണ് ഇക്കാര്യം അറിയിച്ചത്.