എ ഐ സി സിയുടെ ഇടപെടല്‍ ; ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ മേൽനോട്ടം രമേശ് ചെന്നിത്തലക്ക്
പ്രചാരണപ്രവർത്തനത്തിൽനിന്ന് ചില നേതാക്കൾ അപ്രത്യക്ഷമായതിന്റെ ആശങ്ക ഹൈകമാൻഡിന്റെ സ്വന്തം സ്ഥാനാർത്ഥി കൂടിയായ തരൂർ പരാതിയിൽ ചൂണ്ടിക്കാട്ടി.