കര്‍ഷകരെ കേള്‍ക്കാന്‍ സമയമില്ലാത്ത പ്രധാനമന്ത്രി ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍: ശരദ് പവാര്‍

നമ്മുടെ രാജ്യത്ത് സാഹോദര്യം വളര്‍ത്തേണ്ട ചുമതലയാണ് കേന്ദ്ര സര്‍ക്കാരിനുള്ളത്.പക്ഷെ ബി ജെപി വര്‍ഗീയ വിഷം വമിക്കുകയാണെന്നും പവാര്‍ റാഞ്ചിയില്‍ പറഞ്ഞു.

മഹാരാഷ്ട്രയില്‍ ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് മുറുകുന്നു; ഗവര്‍ണര്‍ക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച് ശരദ് പവാര്‍

മഹാരാഷ്ട്രയിലെ ആരാധനാലയങ്ങള്‍ തുറക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപനം നടത്തണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ചയാണ് ഗവര്‍ണര്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കത്തയച്ചത്.

ആദായ നികുതി വകുപ്പ് നോട്ടീസയച്ചത് കേന്ദ്രം ഞങ്ങളെ ‘സ്‌നേഹി’ക്കുന്നതുകൊണ്ട്: ശരദ് പവാര്‍

ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നേരത്തെ ശരദ് പവാര്‍ നല്‍കിയ സത്യവാങ്മൂലവുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചിട്ടുള്ളത്.

എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന് ആറ് വർഷംകൊണ്ട് വർദ്ധിച്ചത് 60 ലക്ഷം രൂപയുടെ സമ്പാദ്യം

എന്നാൽ ഇപ്പോള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 25,21,33,329 രൂപയുടെ ജംഗമ സ്വത്തുക്കളും 7,52,33,941 രൂപയുടെ സ്ഥാവര സ്വത്തുക്കളുമാണുള്ളത്.