സുരേഷ് ഗോപിക്ക് നിരന്ന് നിന്ന് സല്യൂട്ട് അടിച്ച് പോലീസുകാര്‍
അവിടം മുതല്‍ വേദിയുടെ അടുത്ത് എത്തുന്നതുവരെ വഴിയരികിലുണ്ടായിരുന്ന പോലീസുകാരെല്ലാം സുരേഷ് ഗോപിയ്ക്ക് സല്യൂട്ട് നല്‍കി.
അവിടം മുതല്‍ വേദിയുടെ അടുത്ത് എത്തുന്നതുവരെ വഴിയരികിലുണ്ടായിരുന്ന പോലീസുകാരെല്ലാം സുരേഷ് ഗോപിയ്ക്ക് സല്യൂട്ട് നല്‍കി.
സിഐ നല്‍കിയ സല്യൂട്ട് കണ്ടയുടൻ സുരേഷ് ഗോപി അദ്ദേഹത്തെ അരികിലേക്ക് വിളിച്ച് ചെവിയിൽ സ്വകാര്യം പറയുകയും ചെയ്തു.
സിപിഎം ബ്രാഞ്ച് സെക്രട്ടറിയെയും എകെജി സെന്ററിലെ തൂണിനെയും വരെ ഉദ്യോഗസ്ഥര്‍ സല്യൂട്ട് അടിക്കുന്നുണ്ട്.
പുത്തൂരിലെ സന്ദർശനത്തിൽ തന്നെ കണ്ടിട്ടും ജീപ്പില്‍ നിന്നിറങ്ങിയില്ലെന്നാരോപിച്ചാണ് സുരേഷ് ഗോപി പോലീസ് ഉദ്യോഗസ്ഥനെക്കൊണ്ട് സല്യൂട്ട് ചെയ്യിപ്പിച്ചത്.
ഞാന്‍ എംപിയാണ്, എനിക്ക് സല്യൂട്ടിന് അര്‍ഹതയുണ്ട്. സൌമ്യമായാണ് ഞാന്‍ പറഞ്ഞത്.
ഇതിന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് സംഭവത്തില്‍ അന്വേഷണം നടക്കുന്നത്.
പാമ്പന്‍ പാലത്തിന്റെയും പാസഞ്ചറിന്റെയും അഭിവാദ്യം ഏറ്റുവാങ്ങിയാണ് രാമേശ്വരത്തിന്റെ പ്രിയപുത്രനും ഇന്ത്യയുടെ ജനകീയ രാഷ്ട്രപതിയുമായിരുന്ന ഡോ എ.പി.ജെ അബ്ദുല്‍ കലാം ഓര്‍മ്മയിലേക്ക്