ലോ ഫ്ളോര്‍ ബസ് ക്ലാസ് മുറിയാക്കാനുള്ള നീക്കം നാസയെ വെല്ലുന്ന കണ്ടുപിടിത്തം: സാബു എം ജേക്കബ്

ഇനി കോഴികളെ വളര്‍ത്താന്‍ ബസ് ഉപയോഗിക്കാമെന്ന് കൃഷി മന്ത്രിയും പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ

ഉപതെരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ ട്വന്റി 20യ്ക്കും ആം ആദ്മി പാർട്ടിക്കും സംയുക്ത സ്ഥാനാർത്ഥി

കോൺഗ്രസ് പാർട്ടിയുടെ ഉറച്ച സീറ്റെന്നാണ് തൃക്കാക്കര അറിയപ്പെടുന്നതെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ട്വന്റി 20 മികച്ച പ്രകടനമാണ് മണ്ഡലത്തിൽ കാഴ്ചവെച്ചത്

തൊഴിലാളിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കാനാകില്ല; സാബു എം ജേക്കബിന്റെ ഹർജി സുപ്രീംകോടതി തള്ളി

കമ്പനിയുടെ മാനേജിങ് ഡയറക്ടറായ തന്റെ നിയന്ത്രണത്തിലല്ല ഫാക്ടറിയെന്നും അതിനാൽ ക്രിമിനൽ കേസ് നിലനിൽക്കില്ലെന്നുമായിരുന്നു സാബുവിന്റെ വാദം

കിറ്റെക്സിൽ വീണ്ടും പരിശോധന; കമ്പനി പൂട്ടിയ്ക്കുകയാണ് ചിലരുടെ ലക്ഷ്യമെന്ന് സാബു എം ജേക്കബ്

തങ്ങളുടെ കിഴക്കമ്പലത്തെ ഫാക്ടറിയില്‍ ഒരു മാസത്തിനിടെ 11 തവണ പരിശോധന നടത്തിയെന്ന പരാതി ഉന്നയിച്ചായിരുന്നു കിറ്റെക്സിന്‍റെ പിന്മാറ്റം.