‘രാഷ്ട്രപത്‌നി’ പരാമർശം; രാഷ്ട്രപതിയെ നേരിട്ട് കണ്ട് മാപ്പുപറയാമെന്ന് അധിര്‍ രഞ്ജന്‍ ചൗധരി

വിവാദ പരാമർശത്തിൽ ചൗധരിയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മാപ്പുപറയണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു.