ദുരിതാശ്വാസ ക്യാമ്പില്‍ പെൺകുട്ടികളുടെ ചിത്രങ്ങളെടുക്കാന്‍ ശ്രമിച്ച ആറംഗ സംഘത്തെ നാട്ടുകാർ പിടികൂടി നഗരസഭാ സെക്രട്ടറി നൽകിയ പരാതിയിൽ പോലീസ് ആറ് പേർക്കുമെതിരെ കേസെടുത്തു.