നാല് എംഎല്‍എമാര്‍ ഗവര്‍ണര്‍ക്ക്‌ രാജി സമര്‍പ്പിച്ചു; ഗുജറാത്തിലും കോണ്‍ഗ്രസിന് കാലിടറുന്നു

ജെ വി കക്കഡിയ, സോമാഭായ് പട്ടേല്‍ എന്നിവരുള്‍പ്പെടെ നാല് എംഎല്‍ എമാരാണ് രാജി സമര്‍പ്പിച്ചത്.

ജീവനക്കാർക്ക് അഞ്ചുമാസമായി ശമ്പളമില്ല; കോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തിന്‍റെ എംഡി സ്ഥാനം പിടി തോമസ് എംഎല്‍എ ഒഴിഞ്ഞു

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ അഞ്ചുമാസമായി സ്ഥാപനം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയിരുന്നില്ല.

പൗരത്വ നിയമ ഭേദഗതി: നാഗാലാന്‍ഡില്‍ 22 ബിജെപി നേതാക്കള്‍ രാജിവെച്ചു

ഇനിയുള്ള ദിവസങ്ങളിലും ബിജെപിയിൽ നിന്നുള്ള കൂടുതൽ നേതാക്കൾ പാർട്ടിയിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം: മധ്യപ്രദേശില്‍ ബിജെപിയില്‍ നിന്ന് 80 നേതാക്കള്‍ രാജിവെച്ചു

പൗരത്വ ഭേദഗതി നിയമത്തിനെ മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിഭജന വ്യവസ്ഥ എന്നാണ് രാജിവെച്ചവർ വിശേഷിപ്പിച്ചത്.

മന്ത്രിമാരും ഉയര്‍ന്ന ഉദ്യോഗസ്ഥരും വികസന കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നില്ല; ഗുജറാത്തില്‍ ബിജെപി എംഎല്‍എ സ്ഥാനം രാജിവെച്ചു

കഴിഞ്ഞ വർഷവും സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനെതിരെ കേതന്‍ ഇനാംദാറും മറ്റ് ചില ബിജെപി എംഎല്‍എമാരും രംഗത്തെത്തിയിരുന്നു.

കണ്ണൻ ഗോപിനാഥിന്‍റെ രാജി സ്വീകരിച്ചില്ല; തിരികെ ജോലിയിൽ പ്രവേശിക്കാൻ കേന്ദ്ര സർക്കാരിന്റെ നിര്‍ദ്ദേശം

കണ്ണൻ നൽകിയ രാജി സ്വീകരിച്ചാൽ മാത്രമേ ജോലിയിൽ നിന്ന് പിരിയാൻ കഴിയുകയുള്ളു എന്നാണ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ സമീപനം.

പതനം പൂര്‍ത്തിയായി; കുമാരസ്വാമി ഗവര്‍ണര്‍ക്ക്‌ രാജിക്കത്ത് നല്‍കി

വിശ്വാസവോട്ടെടുപ്പിന് മുന്‍പ് തന്നെ മുഖ്യമന്ത്രി പദം ഒഴിയാന്‍ താന്‍ തയ്യാറാണെന്ന് കുമാരസ്വാമി വ്യക്തമാക്കിയിരുന്നു.

രാഹുല്‍ഗാന്ധി പുതിയ നേതൃത്വത്തോടെ പാര്‍ട്ടിയെ തിരികെ കൊണ്ടുവരട്ടെ; കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നേതാക്കള്‍ ഓരോരുത്തരായി രാജിയിലേക്ക്

ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ യുപിയിലെ എല്ലാ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളും കോണ്‍ഗ്രസ് പിരിച്ചുവിട്ടിരുന്നു.

മുഖ്യമന്ത്രിയായി തുടരാന്‍ താല്‍പര്യമില്ല എന്ന് പാര്‍ട്ടിയെ അറിയിച്ചിരുന്നു; മമത ബാനര്‍ജി

കേന്ദ്രത്തിന്റെ സേനകള്‍ ഞങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചു. ബംഗാളിൽ ബിജെപി അടിയന്തരാവസ്ഥ സൃഷ്ടിച്ചു.

Page 5 of 5 1 2 3 4 5